12 July Saturday

പറവകൾക്കായ് തണ്ണീർക്കുടം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

മുഹമ്മ സിഎംഎസ് എൽപിഎസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കബ്, ബുൾബുൾ കുട്ടികൾ പറവകൾക്കായി തണ്ണീർക്കുടം ഒരുക്കുന്നു

മുഹമ്മ
സിഎംഎസ് എൽപിഎസിൽ ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കബ്, ബുൾബുൾ കുട്ടികൾ പറവകൾക്കായി തണ്ണീർക്കുടം ഒരുക്കി. പ്രധാനാധ്യാപിക ജോളി തോമസ് ഉദ്ഘാടനംചെയ്‌തു. കബ് മാസ്റ്റർ മുഹമ്മദ് റാഫി, സീനിയർ അസി. എൻ എം ഷേർളി, എൻ എം സുനിമോൾ, മാത്യു ഡേവിഡ്, ഫ്ലോക്ക് ലീഡർ വി എ ജിനുമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top