17 September Wednesday

എൻജിഒ യൂണിയൻ വനിതാ വെബിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

‘സ്‌ത്രീപക്ഷ കേരളം സുരക്ഷിതകേരളം’ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി വനിതാ വെബിനാർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
സ്‌ത്രീപക്ഷ കേരളം സുരക്ഷിതകേരളം എന്ന മുദ്രാവാക്യമുയർത്തി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി  വനിതാ വെബിനാർ സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നഗരചത്വരത്തിൽ നടന്ന ചടങ്ങ്‌  മഹിളാ അസോ.സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി സി ശ്രീകുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം കെ വസന്ത, എ എ ബഷീർ, സംസ്ഥാനകമ്മിറ്റി അംഗം എൽ മായ, പി സജിത്ത്‌ ജില്ലാ സെക്രട്ടറി ബി സന്തോഷ്‌ ,വൈസ്‌ പ്രസിഡന്റ്‌ കെ ഇന്ദിര, വനിതാ സബ്‌കമ്മിറ്റി കൺവീനർ ടി ജ്യോതി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top