മാവേലിക്കര
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാവേലിക്കര ഡിഇഒ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ ഉദ്ഘാടനംചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷനായി. ജോസഫ് മാത്യൂ, ജോൺ ജേക്കബ്, ജി കൃഷ്ണകുമാർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..