കായംകുളം
പത്തിയൂർ കൃഷ്ണപിള്ള സ്മാരക രണ്ടാമത് പുരസ്‌കാരം കഥകളി ഗായകൻ വൈക്കം പുരുഷോത്തമൻപിള്ളയ്‌ക്കും കലാമണ്ഡലം ഹൈദരാലി സ്മാരക നാലാമത് ശങ്കരാഭരണ പുരസ്‌കാരം മേളവിദ്വാൻ ആയാംകുടി കുട്ടപ്പമാരാർക്കും നൽകും. ഏപ്രിൽ രണ്ടിന് പത്തിയൂർക്കാല മഠത്തിൽ തെക്കതിൽ വീട്ടിൽ നടക്കുന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ പുരസ്‌കാരങ്ങൾ വിതരണംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..