24 April Wednesday

ടെസി എബ്രഹാം വനിത സബ്കമ്മിറ്റി കൺവീനർ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ജില്ലാ വനിത സബ്കമ്മിറ്റി കൺവീനറായി ടെസി എബ്രഹാമിനെയും ജോയിന്റ് കൺവീനറായി വിനീത റെഡ്ഢിയെയും വജ്രജൂബിലി സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ: രമ്യ, പി ലേഖ, ധന്യ, മോളി കെ പുതുക്കാട്, ജെ ലക്ഷ്‌മി, വി ആർ ചിത്രലേഖ, കെ ആർ ഷൈനി, ടി എം ഷൈജ, വി ഡി വൃന്ദമ്മ, പി ഐ ഷിഫാ ബീവി, ഒ സ്‌മിത, വി വി വിനിഷ, എസ് ജയന്തി, ജി സന്ധ്യാദേവി, ആർ ശാലിനി, എസ്  സുബിമോൾ, ആർ ജോളി, എസ് ധന്യ, എം നിള, ടി ധന്യ, എ ഷംനാസ്, എൽ അനിലകുമാരി, സുഷമ ജി നായർ, ജി സിന്ധു, ടി ഒ ജലജകുമാരി, പി എസ് അനില, പി അമ്പിളി, അമ്പിളി രാജേഷ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top