10 July Thursday

ഉന്നതവിജയികളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് പ്രതിഭം‑2022 എ എം ആരിഫ് എം പി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുളള അൺ അറ്റാച്ച്ഡ് തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, --പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. പ്രതിഭം‑2022 പരിപാടി എ എം ആരിഫ്‌ എംപി ഉദ്‌ഘാടനം ചെയ്‌തു. ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്‌തു. 
ജില്ലാലേബർ ഓഫീസർ ആർ ശൈലജ അധ്യക്ഷയായി. ജില്ലാസെക്രട്ടറി സുരേഷ്‌കുമാർ, സൂപ്രണ്ട് സ്മിത ജയൻ, കെ പി അനിത, വി ടി രാജേഷ്, ബാബു ജോർജ്, സദാശിവൻ പിള്ള, യു സി ഷാജി, കെ എക്സ് ജോപ്പൻ, ഡി ഷാജി, സുരേഷ്‌കുമാർ, സ്മിത ജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top