18 September Thursday

എകെഎസ്ടിയു ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
ചേർത്തല
എകെഎസ്ടിയു ജില്ലാസമ്മേളനം മന്ത്രി പി പ്രസാദ്‌  ഉദ്ഘാടനംചെയ്‌തു. ആർ എൻ കൃഷ്‌ണകുമാർ പുരസ്‌കാരം വി പി മിനികുമാരിക്ക്‌ മന്ത്രി സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഡി താരാദേവി പതാക ഉയർത്തി. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ മുതിർന്ന നേതാക്കളെ ആദരിച്ചു. കെ അബ്‌ദുൾഖാദർ, ഐബു, കെ സി സ്‌നേഹശ്രീ, വി ആർ രജിത, വി ആർ ബീന, പി തുളസീധരൻ, യു അമൽ, കെ ജി ശോഭനൻ, ലിജിമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാജേഷ്‌കുമാർ (പ്രസിഡന്റ്‌), ഉണ്ണി ശിവരാജൻ(സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top