18 December Thursday

കോഴിമുട്ടയിൽ 
സ്വയംപര്യാപ്തമാകാൻ തെക്കേക്കര

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

തെക്കേക്കര പഞ്ചായത്ത് മുട്ടഗ്രാമം പദ്ധതി ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
മാവേലിക്കര തെക്കേക്കര പഞ്ചായത്തിന്റെ മുട്ടക്കോഴിവിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്തു. വൈസ്‌പ്രസിഡന്റ്‌ മിനി ദേവരാജൻ, സ്ഥിരംസമിതി അധ്യക്ഷരായ പി അജിത്ത്, വി രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ എന്നിവർ പങ്കെടുത്തു. നബാർഡിന്റെ പിന്തുണയുള്ള കുടുംബശ്രീ കമ്പനിയായ മലപ്പുറം എടക്കര അഗ്രോ എഫ്പിസിയാണ് പദ്ധതി നടത്തിപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top