24 April Wednesday

എസ്‌എഫ്‌ഐ 
വിദ്യാർഥി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

മാരാരിക്കുളത്ത്‌ എസ്‌എഫ്‌ഐ വിദ്യാർഥി പ്രതിരോധം ജില്ലാ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
"രക്തദാഹികളായ കെഎസ്‌യു– -കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രവാക്യമുയർത്തി ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. മാരാരിക്കുളത്ത്‌ ജില്ലാ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്‌തു. 
മാരാരിക്കുളം ഏരിയ പ്രസിഡന്റ് കശ്യപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ രഞ്ജിത്, ജില്ലാ കമ്മിറ്റിയംഗം അമൽദേവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top