ആലപ്പുഴ
കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന നവമാധ്യമ ശിൽപ്പശാല എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ സ്വാഗതവും സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..