26 April Friday

425 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
ആലപ്പുഴ
ജില്ലയിൽ 425 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 415 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 8.85 ശതമാനം.

17 കേസുകൾ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറക്കിയ ആറു വാഹനങ്ങൾ പിടിച്ചെടുത്തു.  17 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ആറുപേരെ അറസ്‌റ്റ്‌ ചെയ്‌തു. ക്വാറന്റൈൻ ലംഘിച്ചതിന് രണ്ടുപേർക്കെതിരെയും മാസ്‍ക് ധരിക്കാത്തതിന് 448 പേർക്കെതിരെയും ശാരീരിക അകലം പാലിക്കാത്തതിന് 246 പേർക്കെതിരെയും നടപടിയെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top