12 July Saturday

എസ്എഫ്ഐ ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

കഞ്ഞിക്കുഴിയിൽ ചേരുന്ന എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ പ്രകാശിപ്പിക്കുന്നു

ആലപ്പുഴ 
എസ്എഫ്ഐ ജില്ലാസമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിച്ചു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ,  ജില്ലാ സെക്രട്ടറി എ എ അക്ഷയ്,  സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്,  ജില്ലാ വൈസ് പ്രസിഡന്റ്‌  വൈഭവ് ചാക്കോ, സ്വാഗതസംഘം ചെയർമാൻ റോഷൻ എസ് രമണൻ എന്നിവർ പങ്കെടുത്തു. 16,17 തീയതികളിൽ കഞ്ഞിക്കുഴിയിലാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top