16 July Wednesday

പി കൃഷ്‌ണപിള്ള ദിനം: 
അനുസ്‌മരണ കമ്മിറ്റിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

പി കൃഷ്‌ണപിള്ള, അനുസ്മരണം

കഞ്ഞിക്കുഴി 
പി കൃഷ്‌ണപിള്ള ദിനം അനുസ്‌മരണകമ്മിറ്റി രൂപീകരണ യോഗം സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്നു. ജില്ലാ സെക്രട്ടറി ആർ നാസർ യോഗം ഉദ്ഘാടനം ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി ബിമൽ റോയ് അധ്യക്ഷനായി.  ബി സലിം സ്വാഗതം പറഞ്ഞു. ജലജാ ചന്ദ്രൻ, കെ ജി ഷാജഹാൻ, എസ് പ്രകാശൻ, ഡി ഹർഷകുമാർ എന്നിവർ സംസാരിച്ചു. 
  ഭാരവാഹികൾ: - ബിമൽ റോയ് (പ്രസിഡന്റ് ) പി രഘുനാഥ്, വി ജി മോഹനൻ, ജലജാ ചന്ദ്രൻ, കെ ബി ഷാജഹാൻ, എസ് പ്രകാശൻ, ഡി ഹർഷകുമാർ ( വൈസ് പ്രസിഡന്റുമാർ ) എസ് രാധാകൃഷ്‌ണൻ (സെക്രട്ടറി - ),  സി കെ സുരേന്ദൻ , എം ഡി സുധാകരൻ, ബി സലിം (ജോയിന്റ് സെക്രട്ടറിമാർ -)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top