29 March Friday

കൈത്തറിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

പള്ളിപ്പുറത്ത്‌ ദേശീയ കൈത്തറി ദിനാചരണവേദിയിൽ നെയ്‌ത്തുകാരെ പി എം പ്രമോദ് ആദരിക്കുന്നു

ചേർത്തല
ആസാദി കാ അമൃത്‌ മഹോത്സവ ഭാഗമായി പള്ളിപ്പുറത്ത്‌ ദേശീയ കൈത്തറി ദിനം ആചരിക്കുകയും നെയ്‌ത്തുകാരെ ആദരിക്കുകയും ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ്‌ സുധീഷ്‌ അധ്യക്ഷനായി.
പി എസ്‌ ഷാജി, സുജിത്ത്‌, ടി വി ബൈജു, ദിപീഷ്‌, രമ വിശ്വനാഥൻ, കെ കെ രവീന്ദ്രൻപിള്ള, ടി ജി രാധാകൃഷ്‌ണൻ, ശോഭനകുമാരി, ഉഷ രാജൻ, ജെ വിമൽരാജ്‌ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്‌ട്രാർ കെ പി സന്തോഷ്‌ സ്വാഗതവും ചേർത്തല ഉപജില്ല വ്യവസായ ഓഫീസർ എസ്‌ ജയേഷ്‌ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top