29 March Friday

കെ വി തങ്കപ്പന്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

പുന്നപ്ര വയലാർ സമരസേനാനി കെ വി തങ്കപ്പന്റെ അഞ്ചാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം സിപിഐ എം 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ
പുന്നപ്ര വയലാർ സമരസേനാനിയും സിപിഐ എം, - സിഐടിയു നേതാവുമായിരുന്ന കെ വി തങ്കപ്പന്റെ അഞ്ചാം ചരമവാർഷികം  ആചരിച്ചു. കെ വിയുടെ വീട്ടിലെ ഛായചിത്രത്തിൽ പുഷ്‌പാർച്ചന നടന്നു.  അനുസ്‌മരണ യോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ചന്ദ്രബാബു അധ്യക്ഷനായി. ജി വേണുഗോപാൽ, കെ പ്രസാദ്,  പി രഘുനാഥ്, ജലജ ചന്ദ്രൻ, കെ ആർ ഭഗീരഥൻ, ജെ ജയലാൽ, ടി ഷാജി, കെ ഡി അനിൽകുമാർ, കെ സലിമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top