19 April Friday

മരംവീണ് വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കണിയാംപറമ്പിൽ അനിയന്റെ വീടിന് മുകളിൽ പുളിമരം കടപുഴകി വീണ നിലയിൽ

മാങ്കൊമ്പ് 
കാറ്റിൽ പുളിമരം വീണ് വീട് തകർന്നു. തലവടി പഞ്ചായത്ത് 11–--ാം വാർഡിൽ കണിയാംപറമ്പിൽ പി കെ അനിയന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വ്യാഴം പകൽ ഒന്നോടെയാണ് സംഭവം. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top