28 March Thursday

എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

സോനു തമ്പി

കായംകുളം
ഒരുഗ്രാം 600 മില്ലിഗ്രാം എംഡിഎംഎയുമായി ചേരാവള്ളി മുറിയിൽ  പേട്ടയിൽ പുത്തൻവീട്ടിൽ സോനു തമ്പി (25)യെ അറസ്‌റ്റുചെയ്‌തു. മയക്കുമരുന്നിന്റെ  ഉറവിടം ഉൾപ്പെടെ വിവരം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
  ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്‌പി അലക്‌സ്‌ ബേബിയുടെ മേൽനോട്ടത്തിലാണ്‌ അറസ്‌റ്റ്‌. 
  സിഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ശ്രീകുമാർ, ഉദയകുമാർ പൊലീസുകാരായ ദീപക്, വിഷ്‌ണു, അനീഷ്, ഷാജഹാൻ, ഫിറോസ്, ബിനുമോൻ എന്നിവരും സംഘത്തിലുണ്ടായി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top