27 April Saturday

അമ്പലപ്പുഴ--–തിരുവല്ല ബസ് സർവീസ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
ആലപ്പുഴ
അമ്പലപ്പുഴ-–-തിരുവല്ല പാതയിൽ കെഎസ്ആർടിസി ബസ്​ സർവീസ്​ പുനരാരംഭിച്ചു. 
നെടുമ്പ്രത്ത്​ അപകടകരമായ നിലയിൽ ജലനിരപ്പ്​ ഉയർന്നതോടെ വെള്ളിയാഴ്​ചയാണ്​  സർവീസ്‌ നിർത്തിയത്​. റോഡിലെ വെള്ളം ഇറങ്ങിയതോടെ ശനിയാഴ്​ച ഉച്ചക്കുശേഷം ആലപ്പുഴ ഡിപ്പോയിൽനിന്നുള്ള ബസുകൾ​ ഓടിത്തുടങ്ങി​. തിരുവല്ല, എടത്വ, ചങ്ങനാശേരി, കോട്ടയം ഡിപ്പോകളിൽനിന്നുള്ള ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top