25 April Thursday

അന്ത്യോപചാരമർപ്പിക്കാൻ നേതാക്കളും ജനപ്രതിനിധികളും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
മന്ത്രി സജി ചെറിയാൻ, ജി സുധാകരൻ എന്നിവർ വീട്ടിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, നിയമസഭാ സ്‌പീക്കർ  എ എൻ ഷംസീർ, കെ വി സുമേഷ് എംഎൽഎ എന്നിവർ  ചെറുപുഷ്‌പ ദേവാലയത്തിലുമെത്തി അന്ത്യോപചാരമർപ്പിച്ചു. 
 കലക്‌ടർ വി ആർ കൃഷ്‌ണതേജ, ജില്ലാ ജഡ്‌ജ്‌ ജോബി സെബാസ്‌റ്റ്യൻ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്‌ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, ടി ജെ ആഞ്ചലോസ്, ജി വേണുഗോപാൽ, കെ പ്രസാദ്, എം സത്യപാലൻ, എ മഹേന്ദ്രൻ, ജി ഹരിശങ്കർ, ജി രാജമ്മ, കെ എച്ച് ബാബുജാൻ, മനു സി പുളിക്കൽ, പി രഘുനാഥ്, കെ ജി രാജേശ്വരി, ജലജ ചന്ദ്രൻ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, ആർ രാഹുൽ, പി കെ സാബു, ജെയിംസ് ശാമുവേൽ, എസ് രാധാകൃഷ്‌ണൻ, വി ടി രാജേഷ്, വി എൻ വിജയകുമാർ, മധുസൂദനൻ, ശശിധരൻ, ശശികുമാർ, ഓമനക്കുട്ടൻ, ബി ബിനു, എം എച്ച് റഷീദ്, വി ജി മോഹനൻ, കെ കെ അശോകൻ,  എസ് സതീഷ്, സാജുപോൾ, സനൽകുമാർ,  ടി ടി  ജിസ്‌മോൻ, കലവൂർ വിജയകുമാർ, പി ഗാനകുമാർ, പ്രഭാമധു, ഡി ലക്ഷ്‌മണൻ, ശ്രീകുമാർ ഉണ്ണിത്താൻ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, തുടങ്ങിയവർ  വിവിധയിടങ്ങളിൽ അന്ത്യോപചാര മർപ്പിച്ചു. 
ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് ന്യൂസ്‌ എഡിറ്റർ എം സുരേന്ദ്രൻ മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top