10 July Thursday

വി കേശവനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

കെഎസ്‍കെടിയു ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ വി കേശവൻ അനുസ്മരണം ജില്ലാ സെക്രട്ടറി എം സത്യപാലൻ 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
സിപിഐ എം ജില്ലാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി കേശവന്റെ ചരമവാർഷികം കെഎസ്‌കെടിയു നേതൃത്വത്തിൽ ആചരിച്ചു.
ഹരിപ്പാട് നെടുംന്തറ ജങ്ഷനിൽ  അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി എം ചന്ദ്രൻ, കെ മോഹനൻ, ആർ  മനോജ്, എം എസ്‌ വി അംബിക, അനിൽകുമാർ, കെ ഹരികുമാർ, ആർ പ്രകാശ്, രാജീവ് ശർമ്മ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top