28 March Thursday
ഹിത പരിശോധന

കോമളപുരം സ്‌പിന്നിങ്‌ മില്ലിൽ 
സിഐടിയു ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
 
മാരാരിക്കുളം
കോമളപുരം സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ് മിൽസിൽ നടന്ന ഹിത പരിശോധനയിൽ ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി യൂണിയൻ സിഐടിയു ഒന്നാമത്. ആകെ പോൾ ചെയ്‌ത 289 വോട്ടിൽ 114 സിഐടിയു നേടി. ആകെ 295 വോട്ടാണ്‌ രേഖ പ്പെടുത്തേണ്ടിയിരുന്നത്.
എഐടിയുസി - 81, ബിഎംഎസ് 45, ടിയുസിഐ 49 എന്നിങ്ങനെ വോട്ട് ലഭിച്ച ഈ യൂണിയനുകൾക്കും അംഗീകാരം കിട്ടി.  ഹിത പരിശോധനയ്‌ക്ക്‌ ആവശ്യമായ രേഖകൾ ഡിഎൽഒ ഓഫീസിൽ ഹാജരാക്കാത്തതിനാൽ ഐഎൻടിയുസി യൂണിയന് പങ്കെടുക്കാനായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top