മാന്നാർ
വൃക്കരോഗം ബാധിച്ച ഓട്ടോറിക്ഷാ തൊഴിലാളി ചികിത്സാസഹായം തേടുന്നു. മാന്നാർ കുരട്ടിശേരി കൊച്ചുവടക്കേതിൽ കെ പി സന്തോഷാണ് (ഭാസി –- 54) സഹായം തേടുന്നത്. പഞ്ചായത്തംഗം ഷൈന നവാസ് കൺവീനറായി ചികിത്സാസഹായനിധി രൂപീകരിച്ചു. കുറ്റിമുക്ക് ജങ്ഷനിലുള്ള ഗ്രാമീണ ബാങ്കിൽ സന്തോഷിന്റെ പേരിൽ അക്കൗണ്ട് തുറന്നു. നമ്പർ –- 40557100000537. ഐഎഫ്എസ്‌സി കോഡ്. KLGB0040557. ഇതിൽ സഹായം എത്തിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..