29 March Friday

ടി എം ഹനീഫ മൗലവിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കായംകുളത്ത് നടന്ന ടി എം ഹനീഫ മൗലവി അനുസ്മരണ യോഗം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന 
ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രവർത്തകനും കായംകുളത്തെ വിവിധ മസ്ജിദുകളിൽ ഇമാമുമായിരുന്ന ടി എം ഹനീഫ മൗലവിയുടെ അനുസ്മരണവും ഇഫ്താർ സംഗമവും നടന്നു. നൈനാരത്ത് മദ്രസ പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ എ എം ആരിഫ് എംപി, ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കായംകുളം ടൗൺ മുസ്ലിം ജമാഅത്ത് ഇമാം ജലാലുദ്ധീൻ മൗലവി, മഹമൂദ് മുസ്ലീയാർ, നിസാർ സഖാഫി, കൗൺസിലർ അൻഷാദ് വാഹിദ്, സിയാദ് കോട്ടയിൽ, ഹാഷിം മങ്ക്, നൈനാരത്ത് മുഹമ്മദ് കുഞ്ഞ്, അബ്ദുൽ ജലീൽ, മനാഫ്, സിയാദ് ചെങ്കിലാത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top