23 September Saturday

കഴിവും 
അഭിരുചിയും പ്രധാനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
ആലപ്പുഴ 
ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോടെക്കും ആർക്കിടെക്കും ഡാറ്റാസയൻസും സൈബർ സെക്യൂരിറ്റിയും ഭാവിയിൽ ലോകത്തെ വലിയ തൊഴിൽസാധ്യതകളാണെന്ന്‌ ഡോ. ടി പി സേതുമാധവൻ.  30 വർഷത്തിന്‌ ശേഷം ഇത്തരം ആധുനിക പ്രോഗ്രാമുകൾ ലോകത്ത്‌ പ്രധാന തൊഴിൽ  സാധ്യതകളാകും. കഴിവുകളും അഭിരുചിയും മനസിലാക്കി പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം.  
  വിവിധ കോഴ്‌സുകളെകുറിച്ച്‌ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയേകിയ അദ്ദേഹം രാജ്യത്തെ വിവിധ ബിരുദ കോഴ്‌സുകളെയും യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളെയും പരിചയപ്പെടുത്തി. പ്രവേശന നടപടികളിലെ ചട്ടങ്ങളും കരിയർ വികാസ സാധ്യതകളും വിശദീകരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top