26 April Friday

ജനാധിപത്യവിരുദ്ധ നീക്കത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
ഗൂഡല്ലൂർ
വയനാട് എംപി രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യത ഉൾപ്പെടെ  കേന്ദ്ര സർക്കാരിന്റെയും  സംഘപരിവാറിന്റെയും ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഡിഎംകെ മുന്നണിയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ടൗണിൽ പ്രതിഷേധ റാലിയും ഗാന്ധി മൈതാനിയിൽ ധർണയും പൊതുയോഗവും നടത്തി. റാലി തമിഴ്നാട് കർഷകസംഘം നീലഗിരി ജില്ലാ പ്രസിഡന്റ്‌  എൻ  വാസു ഉദ്ഘാടനം ചെയ്തു.  കെ ഹംസ അധ്യക്ഷനായി.  വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ വട്ടക്കളരി ഹനീഫ,  മുഹമ്മദ് ഗനി, സഹദേവൻ, എൻ വാസു,  സി കെ മണി, എം പാണ്ഡ്യരാജ്‌ എന്നിവർ  സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top