18 December Thursday

സൗജന്യ മെഡിക്കൽ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
ബത്തേരി
എകെഎസ്‌ നൂൽപ്പുഴ മേഖലാ കമ്മിറ്റിയും മേപ്പാടി ഡോ. മൂപ്പൻസ്‌ മെഡിക്കൽ കോളേജും ചേർന്ന്‌ കല്ലുമുക്ക്‌ കരടിമാട്‌ ഗോത്രകോളനിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. എകെഎസ്‌ ജില്ലാ കമ്മിറ്റി അംഗം കെ എം സിന്ധു ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗം ഷീന കളപ്പുരയ്‌ക്കൽ അധ്യക്ഷയായി. എകെഎസ്‌ ഏരിയാ സെക്രട്ടറി എം എസ്‌ വിശ്വനാഥൻ, കെ എൻ പുഷ്‌പ, ഡോ. ഉണ്ണികൃഷ്‌ണൻ, കെ എൻ കനകരാജ്‌, കെ ബിനു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top