28 March Thursday

മലിനജലം ഒഴുക്കുന്ന
ക്വാറികൾക്കെതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ഊരകം പഞ്ചായത്തോഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ച് മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്നു ഉദ്ഘാടനംചെയ്യുന്നു

 

വേങ്ങര

സിപിഐ - എം ഊരകം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഊരകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.  

മലിനജലം ഒഴുക്കിവിടുന്ന ഊരകം മലയിലെ ക്വാറികൾക്കെതിരെ നടപടിയെടുക്കുക, പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.   സിപിഐ - എം മലപ്പുറം ഏരിയാ സെക്രട്ടറി കെ മജ്നു ഉദ്ഘാടനംചെയ്തു. എം വത്സകുമാർ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സുന്ദരരാജൻ, പി  സൈഫുദ്ദീൻ, വി കെ രാജഗോപാലൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top