05 July Saturday

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 
പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കുന്നംകുളം 

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പട്ടാമ്പി റോഡിലെ സ്റ്റാർ ട്രേഡിങ്‌ കമ്പനി എന്ന സ്ഥാപനത്തിൽ നിന്നുമാണ്‌ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,  പേപ്പർ കപ്പ്  തുടങ്ങിയവ പിടിച്ചെടുത്തത്‌. ഇവർക്കെതിരെ പിഴ ചുമത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top