25 April Thursday

വൈദ്യുതി നിയമ ഭേദഗതി ബിൽ: ബഹുജന കൂട്ടായ്മ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

എൻസിസി ഒഇഇഇയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന 
ബഹുജന കൂട്ടായ്മ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
വൈദ്യുതി നിയമ ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻസിസി ഒഇഇഇയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജിജു അധ്യക്ഷനായി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി രാജേഷ്, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ, അഡ്വ. ആർ അനിൽ, കെ ബാബുരാജ്, ആർ മുരളി, സുജിത്‌ മോഹൻ, കെ ഷീലാകുമാരി, എൽ എസ് മഞ്ജു, മഹേന്ദ്രൻ, ഹസ്സി സോമൻ, ജയശ്രീ, അജയകുമാർ, സുനിൽകുമാർ, ആർ ഉഷാകുമാരി എന്നിവർ സംസരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top