തിരുവല്ല
തിരുവല്ലയിൽ ശനിയാഴ്ച പകൽ ഒന്നു മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. വലിയ വാഹനങ്ങൾ പകൽ ഒന്നു മുതൽ രാത്രി 8 വരെ മുൻസിപ്പൽ അതിർത്തിയിൽ പ്രവേശിക്കുന്നത് നിയന്ത്രിച്ചു.
റാലിയിൽ അടൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തുകലശേരി ഭാഗത്തും മാവേലിക്കര ,എടത്വ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മാർക്കറ്റ് ജങ്‌ഷനടുത്തും ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മുത്തൂരിൽ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് ഒരു വശത്തുമായി പാർക്ക് ചെയ്യണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..