19 April Friday

നഴ്‌സസ്‌ അസോസിയേഷൻ 
ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കാഞ്ഞങ്ങാട്
കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി. ജില്ല കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ  വി ബിന്ദുമോൾ ഉദ്ഘാടനം ചെയ്തു. രശ്മി അധ്യക്ഷയായി. കെ കെ ജലജ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്‌ച കാഞ്ഞങ്ങാട് സൂര്യവംശി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി എച്ച്  കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രതിനിധികളായി 150 നഴ്‌സുമാർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top