26 April Friday

കോവിഡ്‌ ആശങ്കയിൽ തലശേരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
തലശേരി
മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്ന മൂന്നുപേർക്ക്‌ സമ്പർക്കത്തിലൂടെ കോവിഡ്‌ സ്ഥിരീകരിച്ചതോടെ തലശേരി ടൗണിലെ ജൂബിലി ഷോപ്പിങ് കോംപ്ലക്‌സിലെ മെഡിക്കൽ ഷോപ്പുകൾ അഞ്ചുദിവസത്തേക്ക്‌ അടച്ചു. രോഗിയുമായി സമ്പർക്കമുണ്ടായ ഷോപ്പിങ് കോംപ്ലക്‌സിലെ ഒരു ബേക്കറിയും ചായക്കടയും അടച്ചു. ബാങ്കിലെ ഓഫീസർക്ക്‌ രോഗം ബാധിച്ചതിനെ തുടർന്ന്‌ നാരങ്ങാപ്പുറത്തെ ഒരു ബാങ്ക്‌ ശാഖയും കഴിഞ്ഞ ദിവസം അടച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top