27 April Saturday

ജനങ്ങളെ കേൾക്കാൻ മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

മന്ത്രി വി അബ്ദുറഹ്മാൻ കുന്നുംപുറത്ത് ഗൃഹസന്ദർശനത്തിൽ

താനൂർ
ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ട്‌ മന്ത്രി വി അബ്ദുറഹ്‌മാൻ. ‘താനൂരിൽ എൽഡിഎഫ്‌ വന്നശേഷം വലിയ മാറ്റം കാണാനുണ്ട്‌. സർക്കാരിന്‌ എല്ലാവിധ ആശംസയും’ –-കുന്നുംപുറം സ്വദേശി റിട്ട. അധ്യാപിക പാർവതി  പറഞ്ഞു.
സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായായാണ് മന്ത്രി വി അബ്ദുറഹ്മാൻ പാർവതിയുടെ വീട് സന്ദർശിച്ചത്.  സിപിഐ എം താനൂർ ലോക്കൽ സെക്രട്ടറി സി പി അശോകൻ, റഫീഖ് എന്നിവരും  ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top