19 September Friday

വികെടിയു ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ആർ വി ഇക്ബാബാൽ ഉദ്ഘാടനം ചെയ്യുന്നു

മണ്ണുത്തി
വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ ആർ രവി അധ്യക്ഷനായി. ജനു. 24, 25, 26 ന്‌    മണ്ണുത്തിയിലാണ് സമ്മേളനം.  സിപിഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ്കുമാർ , യൂണിയൻ ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ , ഫ്രാൻസിസ് താടിക്കാരൻ,ഷീല അലക്സ് , സരോജിനി തങ്കൻ, ഇ എസ് അനിൽകുമാർ, പി വി ഗിരീഷ്, ജനിത ജയൻ,സതീഷ് ചന്ദ്രൻ,
ഇ വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ. കെ ആർ രവി (ചെയർമാൻ), ടി ശ്രീകുമാർ (കൺവീനർ), സതീഷ് ചന്ദ്രൻ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top