24 April Wednesday

ബാലരാമപുരം 
നോർത്ത് ലോക്കൽ കമ്മിറ്റി സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
നേമം
സിപിഐ എം നേമം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ നയം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സെമിനാർ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാലരാമപുരം കബീർ, എസ് രാധാകൃഷ്ണൻ, എം ബാബുജാൻ, ലോക്കൽ സെക്രട്ടറി എം എച്ച് സാദ്ദിഖ് അലി, ലോക്കൽ കമ്മിറ്റി അംഗം വി എൽ പ്രദീപ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top