29 March Friday

കോവിഡ്‌ കുതിക്കുന്നു; 
2485 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
തൊടുപുഴ
ജില്ലയിൽ 2485 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊടുപുഴയിലാണ്‌ കൂടുതൽ രോഗികൾ. 314 പേർ. കട്ടപ്പനയിൽ 128 പേരും രോഗബാധിതരായി.  26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 853 പേർ കോവിഡ് രോഗമുക്തി നേടി. കേസുകൾ പഞ്ചായത്ത് തിരിച്ച്: നെടുങ്കണ്ടം–- 117, മുട്ടം–- 116, അടിമാലി–- 114, അറക്കുളം–- 95, വണ്ടൻമേട്–- 80, കുടയത്തൂർ, മണക്കാട് 67 വീതം, ഇടവെട്ടി–- 63, കരുണാപുരം–- 59, കരിമണ്ണൂർ, വെള്ളിയാമറ്റം 58 വീതം, കുമളി–- 57, ചക്കുപള്ളം–- 56, കുമാരമംഗലം–- 55, പാമ്പാടുംപാറ, വാത്തിക്കുടി 53 വീതം, കാഞ്ചിയാർ–- 51, ഉടുമ്പന്നൂർ–- 50, വണ്ണപ്പുറം–- 49, പീരുമേട്–- 41, കോടിക്കുളം–- 40, പള്ളിവാസൽ–- 39, വെള്ളത്തൂവൽ–- 38, ആലക്കോട്, കഞ്ഞിക്കുഴി 37 വീതം, പുറപ്പുഴ–- 36, കാമാക്ഷി–- 35, കരിങ്കുന്നം, വാഴത്തോപ്പ് 34 വീതം, വണ്ടിപ്പെരിയാർ–- 29, കൊക്കയാർ–- 28, കൊന്നത്തടി– -27, അയ്യപ്പൻകോവിൽ–- 26, മറയൂർ–- 25, മൂന്നാർ, പെരുവന്താനം 24 വീതം, ഉടുമ്പൻചോല–- 21, ഇരട്ടയാർ, ഉപ്പുതറ 20 വീതം, ഏലപ്പാറ–- 18, ബൈസൺവാലി–- 17, രാജാക്കാട്–- 14, മരിയാപുരം– 13, സേനാപതി–- 11, ദേവികുളം–- 10 എന്നിങ്ങനെയാണ്‌ രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top