25 April Thursday
ഭിന്നശേഷിക്കാരന് മർദനം

കുറ്റപത്രം രണ്ടുമാസത്തിനകം 
സമർപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
ആലപ്പുഴ
ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കി രണ്ടു മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. 
ചെങ്ങന്നൂർ ഡി വൈ എസ് പി ക്കാണ് കമീഷനംഗം വി കെ ബീനാകുമാരി നിർദേശം നൽകിയത്.  പരാതിക്കാരന് കോടതിയിൽ തെളിവുകൾ സമർപ്പിക്കാം. പള്ളിക്കൽ കളരിക്കൽ കിഴക്കതിൽ യോഹന്നാൻ പാപ്പി സമർപ്പിച്ച പരാതിയിലാണ് നടപടി. ഭിന്നശേഷി അവകാശനിയമപ്രകാരവും എതിർകക്ഷികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി കമീഷനെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top