29 March Friday

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാ​ഗമായി വാർഡുതല ജനകീയ സമിതികൾക്കുള്ള പരിശീലനം പ്രസിഡന്റ് ബിന്ദു ജി നാഥ് ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാ​ഗമായി വാർഡുതല ജനകീയ സമിതികൾക്കുള്ള പരിശീലനം മൈലം പഞ്ചായത്തിൽ സമാപിച്ചു. പ്രസിഡന്റ് ബിന്ദു ജി നാഥ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മിനി അധ്യക്ഷയായി. അം​ഗങ്ങളായ ഡി പ്രസന്നകുമാർ, ശ്രീകല, കോട്ടൂർ സന്തോഷ് എന്നിവർ പങ്കെടുത്തു. കിലയിലെ സേതുകുമാർ, ശാന്ത, നെൽസൺ, ബിജുമോൻ, മേദിനി എന്നിവർ ക്ലാസെടുത്തു. ബി രാജേന്ദ്രൻ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top