20 April Saturday

953 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കൊല്ലം 
ജില്ലയിൽ ഞായറാഴ്ച 953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേർ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും സമ്പർക്കം വഴി 952 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 103 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര 31  പുനലൂർ 17, കരുനാഗപ്പള്ളി 14,  പരവൂർ ഒമ്പത് എന്നിങ്ങനെയാണ് രോഗബാധിതർ.പഞ്ചായത്തുകളിൽ പോരുവഴി 42, ആദിച്ചനല്ലൂർ 38, പത്തനാപുരം 32, ഇട്ടിവ 28,കല്ലുവാതുക്കൽ 27, ഇടമുളയ്ക്കൽ 22, വെട്ടിക്കവല 21, മയ്യനാട്, ചിറക്കര, അഞ്ചൽ   19 വീതം, തൃക്കരുവ, കൊറ്റങ്കര, ഏരൂർ  18 വീതം, പട്ടാഴി വടക്കേക്കര 16, വിളക്കുടി, നെടുമ്പന, ചിതറ, കുണ്ടറ 15 വീതം, ശാസ്താംകോട്ട, വെളിനല്ലൂർ, തലവൂർ, ചടയമംഗലം 14 വീതം, നെടുവത്തൂർ, തൊടിയൂർ, കരീപ്ര13 വീതം, വെളിയം, പിറവന്തൂർ, തഴവ, എഴുകോൺ 12 വീതം, പവിത്രേശ്വരം 11, കുന്നത്തൂർ, കിഴക്കേകല്ലട 10 വീതം, മൈലം, കുളക്കട, ഉമ്മന്നൂർ, ഇളമാട് ഒമ്പതു വീതം, ഓച്ചിറ, കരവാളൂർ, നിലമേൽ, തെന്മല, ചാത്തന്നൂർ, ചവറ, കുളത്തുപ്പുഴ എട്ടുവീതം, കടയ്ക്കൽ, ശൂരനാട് തെക്ക്, പേരയം, പൂയപ്പള്ളി, പൂതക്കുളം, തൃക്കോവിൽവട്ടം ഏഴു വീതം, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി, പെരിനാട്, കുലശേഖരപുരം, ഇളമ്പള്ളൂർ  ആറു വീതം, മേലില, തേവലക്കര അഞ്ചു വീതം, പന്മന, നീണ്ടകര നാലു വീതം എന്നിങ്ങശനയാണ്‌ രോഗബാധിതർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top