16 July Wednesday

നവകേരളം പച്ചത്തുരുത്ത്‌ 
പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

നവകേരളം പച്ചത്തുരുത്ത്‌ പദ്ധതിയുടെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് രാധാരാജേന്ദ്രൻ നിർവഹിക്കുന്നു

അഞ്ചൽ 
നവകേരളം പച്ചത്തുരുത്ത്‌ പദ്ധതിയുടെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ആയൂർ ഗവ. ജവഹർ എച്ച്‌എസ്എസ് മൈതാനത്ത് ഫലവൃക്ഷത്തൈ തട്ട് പ്രസിഡന്റ്‌ രാധാ രാജേന്ദ്രൻ നിർവഹിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുജാ സുരേന്ദ്രൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജി എസ് അജയകുമാർ, പഞ്ചായത്ത്‌ അംഗം എ എം റാഫി, പിടിഎ പ്രസിഡന്റ്‌ ബി മുരളി, പ്രിൻസിപ്പൽ ജോയി, സന്തോഷ്, ചാരു, സ്മിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top