24 September Sunday
മനുഷ്യച്ചങ്ങല

മുഴുവൻ അംഗങ്ങളേയും പങ്കെടുപ്പിക്കും: കെഎംഎസ്ആർഎ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കെഎംഎസ്ആർഎ ജില്ലാ ജനറൽ ബോഡി സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
സിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യമുയർത്തി  30ന് കോർപറേഷൻ  ഓഫീസിനുമുന്നിൽ നടക്കുന്ന മനുഷ്യച്ചങ്ങലയിൽ മുഴുവൻ മെഡിക്കൽ റപ്രസന്റേറ്റീവുമാരേയും പങ്കെടുപ്പിക്കാൻ കെഎംഎസ്ആർഎ ജില്ലാ  ജനറൽ ബോഡി  തീരുമാനിച്ചു. 
     സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്ആർ എ ജില്ലാ പ്രസിഡന്റ്‌ ആർ ധനേഷ് അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ആർ മഹേഷ്‌ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രോഷിത് ശശി, അനുരൂപ് രാജ, കെ വി ഷാജു, എൻ നാഗരാജൻ,  ആർ രാംകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top