02 October Monday

കാട്ടാനക്കൂട്ടം തുമ്പൂര്‍മുഴി ചെക്ക്ഡാമിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

തുമ്പൂര്‍മുഴി ചെക്ക്ഡാമിലെത്തിയ കാട്ടാനക്കൂട്ടം

ചാലക്കുടി
കനത്ത വേനലിൽ കുടിവെള്ളം തേടി കാട്ടാനക്കൂട്ടം തുമ്പൂർമുഴി ചെക്ക്ഡാമിലിറങ്ങി. വെള്ളിയാഴ്‌ച പകൽ 7.30ഓടെയാണ് അഞ്ചംഗ കാട്ടാനസംഘം തുമ്പൂർമുഴിയിലെത്തിയത്. 
   ഒരു മണിക്കൂറോളം ചെക്ക് ഡാമിൽ തങ്ങിയ ആനക്കൂട്ടം പിന്നീട് പുഴയുടെ താഴ്ഭാഗത്തുള്ള തുരുത്തിലേക്ക് കയറിപ്പോവുകയും ചെയ്തു. ഇതിനു മുമ്പും കാട്ടാനകൾ ചെക്ക്ഡാമിലെത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം ആനകൾ കൂട്ടമായി വരുന്നത് ആദ്യമായാണ്. ഗാർഡന്റെ കോമ്പൗണ്ടിലേക്ക് ആനക്കൂട്ടം കയറാതിരുന്നതിനാൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top