മഞ്ചേശ്വരം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ് മഞ്ചേശ്വരം   മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലി ഞാറാഴ്‌ച ഉപ്പളയിൽ നടക്കും. വൈകിട്ട് നാലിന്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്യും.
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..