19 April Friday

ബത്തേരി ബ്ലോക്ക്‌ ഭിന്നശേഷി കലോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം ഒ കെ ജോണി ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം എഴുത്തുകാരൻ ഒ കെ ജോണി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ അധ്യക്ഷനായി. ഡോ. കെ എസ്‌ കൃഷ്‌ണപ്രിയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി, അമ്പലവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത്‌, എടക്കൽ മോഹനൻ, ലത ശശി, അനീഷ്‌ ബി നായർ, ഗ്ലാഡിസ്‌ സ്‌കറിയ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ എസ്‌ സജീഷ്‌ , ഒ കാർത്തിക, അന്ന തോമസ്‌ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top