19 April Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 7 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

പീഡന കേസിൽ പിടിയിലായവർ

ഇരിങ്ങാലക്കുട 

ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുപേർ അറസ്റ്റിലായി. വി ആർ പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുൺ(28 ), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ്(30 ), വെള്ളാഞ്ചിറ പാറപറമ്പിൽ മിഥുൻ(30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ(26), നെടിയകാലായി ജോബൻ (38) മനക്കുളങ്ങര പറമ്പിൽ നസീർ(52) എന്നിവരാണ് അറസ്റ്റിലായത്. 
20 പേർ  പ്രതികളായ  കേസാണിത്‌.  ഒന്നാം പ്രതി  അരുൺ ചാലക്കുടി സ്റ്റേഷനിൽ രണ്ട്‌ അടിപിടി കേസിലും കൊടകര സ്റ്റേഷനിൽ ഒരു കഞ്ചാവു കേസിലും പ്രതിയാണ്.  
ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top