01 July Tuesday

ഖോ– ഖോ ചാമ്പ്യൻഷിപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

തൃശൂർ 

ജില്ലാ ജൂനിയർ, സബ് ജൂനിയർ ഖോ–- ഖോ ചാമ്പ്യൻഷിപ്‌ ഒക്ടോബർ 1, 2 തീയതികളിൽ കാക്കശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അഫിലിയേറ്റഡ് ക്ലബ്ബുകൾ  29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 807583839, 9447893846.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top