26 April Friday

സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

 

ചാലക്കുടി
സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനവും ‘വിദ്യാകിരൺ’ പദ്ധതിയിലെ ലാപ്‌ടോപ്‌ വിതരണോദ്‌ഘാടനവും വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് നിർവഹിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ്, പഞ്ചായത്തംഗങ്ങളായ സൗമിനി മണിലാൽ, സനീഷ ഷെമി, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി, പിടിഎ പ്രസിഡന്റ് നളൻ, പ്രധാനാധ്യാപിക ലിനി, പ്രിൻസിപ്പൽ ഇൻ ചാർജ്‌ ജിജുമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top