ബാലുശേരി
കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകൻ പോക്സോ കേസിൽ റിമാൻഡിൽ. കുറുമ്പൊയിൽ കിഴക്കെ കുറുമ്പൊയിൽ ബാബു (54) ആണ് റിമാൻഡിലായത്. പലപ്പോഴായി കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് ബാലുശേരി പൊലീസ് കേസെടുത്തത്. ഒരു കേസിലാണ് ഇ പ്പോൾ റിമാൻഡിലായത്. മറ്റൊരു പോക്സോ കേ സിൽ കൂടി പ്രതിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..