29 March Friday

കർണാടകയിലേക്ക്‌ യാത്രാവിലക്ക്‌ എൽഡിഎഫ്‌ ഇന്ന്‌ മൂന്നിടത്ത്‌ റോഡ്‌ ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
മഞ്ചേശ്വരം
കേരളത്തിൽ നിന്ന്‌ പോകുന്നവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ റിപ്പോർട്ട്‌ നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ മൂന്ന്‌ കേന്ദ്രങ്ങളിൽ റോഡ്‌ ഉപരോധിക്കും. തലപ്പാടി, വോർക്കാടി ബക്രാബയൽ, പൈവളിഗെ മുളിഗദെ എന്നിവിടങ്ങളിലാണ്‌ റോഡ്‌ ഉപരോധിക്കുക. തലപ്പാടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top