26 April Friday

ഐഎസ്ആർഒ നിയമന നിരോധനം; 
ഡിവൈഎഫ്‌ഐ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
 
തിരുവനന്തപുരം
ഐഎസ്ആർഒയിലെ നിയമന നിരോധനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തുമ്പ ഐഎസ്ആർഒയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. 
കേന്ദ്രകമ്മിറ്റിയംഗം വി കെ സനോജ്, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ സെക്രട്ടറിയറ്റംഗം എസ് പ്രശാന്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജീഷ്, സുർജിത്ത് കാട്ടായിക്കോണം, ശ്യാം, രേവതി,  ജിഷാ ജോൺ, മേടയിൽ വിക്രമൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top